You are using an outdated browser. For a faster, safer browsing experience, upgrade for free today.

Loading...

കയര്‍ ഉല്‍പന്ന ബ്രാന്‍ഡിംഗിന് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക്

ആലപ്പുഴ:ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.
Coir Fest 2021
Event detail

Virtual Event

+91 808 966 6330

+91 984 698 3225, +91 852 733 6337

Social Updates

You may wonder: why this event so popular? If you do,
find more info about it here.