You are using an outdated browser. For a faster, safer browsing experience, upgrade for free today.

Loading...

കയര്‍ ഉല്‍പന്ന ബ്രാന്‍ഡിംഗിന് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക്

ആലപ്പുഴ:ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.

Read More

ക്യാംപസുകളില്‍ ആവേശമായി ‘കയര്‍ വണ്ടി’

ആലപ്പുഴ:ക്യാംപസുകളില്‍ ആവേശം വിതറി "കയർ വണ്ടി" പര്യടനം ഇന്ന് (വെള്ളി) രാവിലെ 11ന് ആലപ്പുഴ എസ്.ഡി കോളജില്‍ സമാപിക്കും. കയര്‍ കേരള 2019ന്റെ പ്രചരണാര്‍ഥമാണ് കയര്‍ വണ്ടി ക്യാംപസുകളില്‍ പര്യടനം നടത്തുന്നത്.

Read More

കയര്‍ കേരള: പന്തലിന് കാല്‍നാട്ടി

ആലപ്പുഴ:അടുത്ത മാസം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ കേരള 2019ന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം കയര്‍ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനി ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ് നിര്‍വ്വഹിച്ചു.

Read More
Coir Fest 2021
Event detail

Virtual Event

+91 808 966 6330

+91 984 698 3225, +91 852 733 6337

Social Updates

You may wonder: why this event so popular? If you do,
find more info about it here.